ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും 'ബ്ലാക്ക് ഡെത്ത്' എന്നറിയപ്പെടുന്ന പ്ലേഗുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക
- രോഗം ബാധിച്ചവരുടെ ശരീരത്തിൽ കറുത്ത കുമിളകൾ രൂപപ്പെട്ടിരുന്നു.
- 1347 നും 1351 നും ഇടയിലാണ് ഇത് പടർന്നുപിടിച്ചത്
- വാണിജ്യത്തിനായി വന്ന കപ്പലുകളിലൂടെ എത്തിയ എലികളിലെ ചെള്ള് വഴിയാണ് യൂറോപ്പിൽ പ്ലേഗ് പടർന്നുപിടിച്ചത്
Ai മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Diii മാത്രം ശരി
