Question:

ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ എന്ന ആശയം ഏത് രാജ്യത്തിൽ നിന്നും കടമെടുത്താണ് ?

Aഅയർലൻഡ്

Bഓസ്‌ട്രേലിയ

Cഅമേരിക്ക

Dക്യാനഡ

Answer:

C. അമേരിക്ക


Related Questions:

ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശങ്ങളാണ് ________ ?

താഴെ പറയുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ കൊടുത്തിട്ടുള്ള ശരിയായ ക്രമം ഏതാണ് ?

ബാലവേല നിരോധനം നിഷ്കർഷിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏത് ?

ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത് ?

മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?