ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി ഉപ്പുകുറുക്കൽ സമരം നടന്ന സ്ഥലംAപയ്യന്നൂർBആലുവCകോഴിക്കോട്Dതിരുവനന്തപുരംAnswer: A. പയ്യന്നൂർ Read Explanation: ഉപ്പു സത്യാഗ്രഹത്തിൻ്റെ ഭാഗമായി കേരളത്തിൽ ആദ്യമായി ഉപ്പുകുറുക്കൽ സമരം നടന്ന സ്ഥലം പയ്യന്നൂരാണ് .ഇതിന് നേതൃത്വം നൽകിയത് കെ. കേളപ്പൻ ആയിരുന്നു. അദ്ദേഹത്തെ "കേരള ഗാന്ധി" എന്നും വിളിക്കുന്നു. Read more in App