ADigital Revolution
BIndustrial Revolution
CEconomic Reforms and Liberalisation
DGreen Revolution
ADigital Revolution
BIndustrial Revolution
CEconomic Reforms and Liberalisation
DGreen Revolution
Related Questions:
ഇന്ത്യയുടെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ കൊടുക്കുന്നു
ചേരുംപടി ചേർക്കുക ?
സാമ്പത്തിക നയം വിവരണം
a . ഉദാരവൽക്കരണം 1. വിദേശവ്യാപാരം വർദ്ധിപ്പിക്കുക
b . സ്വകാര്യവൽക്കരണം 2.ബിസിനസ്സ് രംഗത്ത് ഗവൺമെന്റ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പരമാവധി കുറയ്ക്കുക
c . ആഗോളവൽക്കരണം 3.ഗവൺമെന്റ് ഉടമസ്ഥതയിലുള്ള കമ്പനികൾ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കുക
1991-ലെ പുത്തൻ സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
പ്രസ്താവന (1) : വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ അനുമതി നൽകി.
പ്രസ്താവന (II) : അപകടകരമായ വസ്തുക്കൾ ഒഴികെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്കുള്ള ലൈസൻസ് നടപടി ക്രമങ്ങൾ നിറുത്തലാക്കി.
പ്രസ്താവന (III) : പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകൾ കുറച്ചു