വിസ്കസ് ദ്രാവകം :- തേന്‍ ---------------------- :- മണ്ണെണ്ണ Aകേശികത്വംBഅതിദ്രാവകംCമൊബൈൽ ദ്രാവകംDപ്രതല ബലംAnswer: C. മൊബൈൽ ദ്രാവകം Read Explanation: വിസ്കസ് ദ്രാവകങ്ങൾ (Viscous Liquids) വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങളെ വിസ്കസ് ദ്രാവകങ്ങൾ എന്നുപറയുന്നു. ഉദാ. : തേൻ, ഗ്ലിസറിൻ മൊബൈൽ ദ്രാവകങ്ങൾ (Mobile Liquids) വിസ്കോസിറ്റി കുറഞ്ഞ ദ്രാവകങ്ങളെ മൊബൈൽ ദ്രാവകങ്ങൾ എന്നു പറയുന്നു. ഉദാ : മണ്ണണ്ണ, പെട്രോൾ Read more in App