Challenger App

No.1 PSC Learning App

1M+ Downloads

ഹ്യുമൻ ജീനോം പ്രോജക്ടിന്റെ നേട്ടങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.രോഗങ്ങളുടെ ജനിതകമായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കുന്നു .

2.മനുഷ്യരെ ബാധിക്കുന്ന രോഗത്തിന്റെ തീവ്രതയിൽ വരുന്ന മാറ്റങ്ങളെ പ്പറ്റിയും പഠിക്കാൻ സാധിക്കുന്നു .

3.ഓരോ വ്യക്തികൾക്കും അവരുടെ ജനിതക ഘടന അനുസരിച് ചികിത്സ നല്കാൻ സാധിക്കുന്നു.

4.ജീൻ തെറാപ്പി വികസിപ്പിച്ചെടുക്കാനും മനുഷ്യ ജീനോം വിശകലനത്തിലൂടെ സാധിക്കും.

A1,2

B2,4

C1,3

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

മനുഷ്യൻറെ പൂർണജനിതകസാരം കണ്ടെത്താൻ 1990-ൽ അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ഹ്യുമൻ ജിനോം പ്രൊജക്റ്റ്. മനുഷ്യ ഡി.എൻ.എ. യിലെ 320 കോടിയോളം വരുന്ന രാസബന്ധങ്ങളെ വായിച്ചേടുക്കുക, ജീനുകളെ തിരിച്ചറിയുക തുടങ്ങിയവയായിരുന്നു 15 വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദേശിച്ച പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങൾ. ഹ്യുമൻ ജീനോം പ്രോജക്ടിന്റെ നേട്ടങ്ങൾ : 1.രോഗങ്ങളുടെ ജനിതകമായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കുന്നു . 2.മനുഷ്യരെ ബാധിക്കുന്ന രോഗത്തിന്റെ തീവ്രതയിൽ വരുന്ന മാറ്റങ്ങളെ പ്പറ്റിയും പഠിക്കാൻ സാധിക്കുന്നു . 3.ഓരോ വ്യക്തികൾക്കും അവരുടെ ജനിതക ഘടന അനുസരിച് ചികിത്സ നല്കാൻ സാധിക്കുന്നു. 4.ജീൻ തെറാപ്പി വികസിപ്പിച്ചെടുക്കാനും മനുഷ്യ ജീനോം വിശകലനത്തിലൂടെ സാധിക്കുന്നു.


Related Questions:

Which of the following is not a type of manure?
ഒരു സസ്യകലയില്‍ നിന്ന് ഒരെയിനതില്‍പെട്ട അനേകം സസ്യങ്ങളെ വേര്‍തിരിച്ചെടുക്കുന്ന രീതി?
ജീവികൾ താഴെകൊടുത്തിരിക്കുന്നതിൽ ഏത് പ്രവൃത്തനത്തിനാണ് ആർ.എൻ.എ. ഇൻറർഫിയറൻസ് ഉപയോഗിക്കുന്നത്?
കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ കൃത്രിമ രീതിയിൽ സൃഷ്ടിച്ചെടുത്ത ബാക്ടീരിയ

What is incorrectly marked in the following figure?

image.png