Challenger App

No.1 PSC Learning App

1M+ Downloads
അഗ്നിപർവത സ്ഫോടനം നടന്നതിനു ശേഷം ക്രാറ്ററിൽ വെള്ളം നിറഞ്ഞ് രൂപപ്പെടുന്ന തടാകങ്ങൾ ഏത് പേരിലറിയപ്പെടുന്നു?

Aഅഗ്നിപർവത തടാകം (Volcanic Lake)

Bപർവത തടാകം (Mountain Lake)

Cക്രാറ്റർ തടാകം (Crater Lake)

Dഅഗ്നിഗർത്ത തടാകം (Lava Lake)

Answer:

C. ക്രാറ്റർ തടാകം (Crater Lake)

Read Explanation:

  • ക്രാറ്റർ താഴ്ന്ന പ്രദേശം ആയതുകൊണ്ട് മഴവെള്ളം ഇതിൽ ശേഖരിക്കപ്പെട്ട് തടാകമായി മാറുന്നു.


Related Questions:

ഭൂമിയുടെ ഉപരിതലത്തിലൂടെ മാഗ്മ പുറത്തേക്ക് വരുന്ന പ്രക്രീയയെ എന്തു വിളിക്കുന്നു?
'കവചം' സംവിധാനത്തിൻ്റെ പ്രധാന ലക്ഷ്യം എന്താണ്?
ഭൂദ്രവ്യയശോഷണത്തിന്റെ പ്രധാന കാരണം ഏത്?
തുരങ്കങ്ങൾ (Tunnels) രൂപപ്പെട്ട ശേഷം, അത് വലുതാവുകയും ഒടുവിൽ മണ്ണിന്റെ ഉപരിതലം തകർന്നു താഴുകയും ചെയ്യുന്ന പ്രതിഭാസം അറിയപ്പെടുന്നത്?
ഭൗമോപരിതലത്തിൽ മാറ്റങ്ങൾ വരുത്തുന്ന ബാഹ്യശക്തികളുടെ ഉറവിടം ഏതാണ്?