Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉപരിതലത്തിൽ ലാവ തണുത്തുറയുന്നതിലൂടെ രൂപപ്പെടുന്ന ശിലകൾ ഏത്?

Aഅന്തർഗത ആഗ്നേയശിലകൾ (Intrusive Igneous Rocks)

Bബഹിർഗത ആഗ്നേയശിലകൾ (Extrusive Igneous Rocks)

Cരൂപാന്തര ശിലകൾ (Metamorphic Rocks)

Dഅവസാദ ശിലകൾ (Sedimentary Rocks)

Answer:

B. ബഹിർഗത ആഗ്നേയശിലകൾ (Extrusive Igneous Rocks)

Read Explanation:

  • ഭൂമിയുടെ ഉപരിതലത്തിൽ ലാവ പെട്ടെന്ന് തണുത്തുറയുന്നതിനാൽ ഇവയ്ക്ക് ചെറിയ തരികൾ (fine-grained) ആയിരിക്കും.

  • ഉദാഹരണം: ബസാൾട്ട്.


Related Questions:

കേരളത്തിൽ അത്യാധുനിക സംവിധാനങ്ങളുടെ സേവനം ഉറപ്പാക്കി സംസ്ഥാനത്ത് നടപ്പിലാക്കിയ ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനത്തിന്റെ പേരെന്ത്?
പാറകൾക്ക് താപനിലയിലുണ്ടാകുന്ന വ്യതിയാനം കാരണം രൂപപരമായി (Physically) പൊട്ടൽ സംഭവിക്കുന്നത് ഏത് തരം അപക്ഷയത്തിന് ഉദാഹരണമാണ്?
പാറകൾ പൊട്ടി നുറുങ്ങുകയോ രാസപരമായ മാറ്റങ്ങൾക്ക് വിധേയമാവുകയോ ചെയ്യുന്ന പ്രക്രിയ?
അഗ്നിപർവതങ്ങളുടെ പ്രയോജനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ഭൂദ്രവ്യയശോഷണത്തിന്റെ പ്രധാന കാരണം ഏത്?