Challenger App

No.1 PSC Learning App

1M+ Downloads
അഗ്നിപർവത സ്ഫോടനത്തിലൂടെ പുറത്തുവരുന്ന ഏറ്റവും ചെറിയ പാറക്കഷണങ്ങൾ അറിയപ്പെടുന്നത്?

Aലാവ (Lava)

Bബസാൾട്ട് (Basalt)

Cലാക്കോലിത്ത് (Laccolith)

Dഅഗ്നിപർവത ചാരം (Volcanic Ash)

Answer:

D. അഗ്നിപർവത ചാരം (Volcanic Ash)

Read Explanation:

  • ഇത് സൂക്ഷ്മമായ തരികളാണ്. വലിയ പാറക്കഷണങ്ങളെ അഗ്നിപർവത ബോംബുകൾ എന്നും വിളിക്കുന്നു.


Related Questions:

ഭൂമിയുടെ ഉള്ളറകളിൽ പാറകൾ ഉരുകി ദ്രാവക രൂപത്തിൽ കാണപ്പെടുന്നതിനെ പറയുന്ന പേരെന്ത്?
അപരദനത്തിന്റെ ഫലമായി നീക്കം ചെയ്യപ്പെടുന്ന വസ്തുക്കൾ താഴ്ന്ന പ്രദേശങ്ങളിൽ അടിഞ്ഞുകൂടുന്ന പ്രക്രിയ?
പസഫിക് സമുദ്രത്തിന്റെ തീരങ്ങളിൽ അഗ്നിപർവതങ്ങൾ കേന്ദ്രീകരിക്കുന്ന മേഖല അറിയപ്പെടുന്നത്?
'കവചം' പദ്ധതിക്ക് കീഴിൽ ദുരന്ത സാധ്യത നിരീക്ഷിക്കുന്നത് ഏത് ഘടകം അടിസ്ഥാനമാക്കിയാണ്?
ദുരന്തസാധ്യതാ മുന്നറിയിപ്പ് നൽകുന്നതിനായി 'കവചം' പദ്ധതി ഏത് തലത്തിലുള്ള നടപടികൾ സ്വീകരിക്കുന്നു?