Challenger App

No.1 PSC Learning App

1M+ Downloads
മാസ് എന്നത് എന്താണ്?

Aഒരു വസ്‌തുവിന് ചെലുത്തപ്പെടുന്ന ഭൂഗുരുത്വബലലം

Bഒരു വസ്‌തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്

Cഒരു വസ്‌തുവിന്റെ വ്യാപ്തം

Dഒരു വസ്തുവിന്റെ താപനില

Answer:

B. ഒരു വസ്‌തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്

Read Explanation:

  • മാസ് (Mass) എന്നത് ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന മൊത്തത്തിലുള്ള ദ്രവ്യത്തിന്റെ അളവാണ്.

  • ഇത് ഭൗതികമായ മാറ്റങ്ങൾക്കോ സ്ഥലംമാറ്റത്തിനോ ബാധിക്കപ്പെടില്ല.


Related Questions:

SI സമ്പ്രദായത്തിൽ സാന്ദ്രതയുടെ യൂണിറ്റ് എന്താണ്?