Challenger App

No.1 PSC Learning App

1M+ Downloads
സ്ഥലം അടിസ്ഥാനമാക്കിയുള്ള എസ്.എം.എസ്. (Location Based SMS) വഴി മുന്നറിയിപ്പ് നൽകുന്നതിലൂടെയുള്ള ഏറ്റവും വലിയ പ്രയോജനം എന്ത്?

Aദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് മാത്രം കൃത്യമായ മുന്നറിയിപ്പ് നൽകാൻ കഴിയുന്നു

Bഎല്ലാ മൊബൈൽ ഉപയോക്താക്കൾക്കും ഒരേ സമയം മുന്നറിയിപ്പ് നൽകാൻ കഴിയും

Cദുരന്ത സാധ്യതയില്ലാത്ത പ്രദേശങ്ങളിലുള്ളവർക്കും മുന്നറിയിപ്പ് ലഭിക്കുന്നു

Dസാങ്കേതിക തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്

Answer:

A. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് മാത്രം കൃത്യമായ മുന്നറിയിപ്പ് നൽകാൻ കഴിയുന്നു

Read Explanation:

  • ദുരന്ത സാധ്യതയുള്ള സ്ഥലത്തെ ആളുകളെ മാത്രം തിരിച്ചറിഞ്ഞ്, അവർക്ക് മാത്രം മുന്നറിയിപ്പ് നൽകാൻ Location Based SMS സഹായിക്കുന്നു.



Related Questions:

അഗ്നിപർവത സ്ഫോടനത്തിലൂടെ പുറത്തുവരുന്ന ദ്രാവക രൂപത്തിലുള്ള പദാർത്ഥം ഏത്?
അഗ്നിപർവത സ്ഫോടനത്തിലൂടെ പുറത്തുവരുന്ന ഏറ്റവും ചെറിയ പാറക്കഷണങ്ങൾ അറിയപ്പെടുന്നത്?
അഗ്നിപർവതങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്?
അപകട സാധ്യത മുന്നിൽ കണ്ടാൽ 'കവചം' വഴി വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന മാധ്യമങ്ങളിൽ ഒന്ന് ഏതാണ്?
അഗ്നിപർവത സ്ഫോടന സമയത്ത് പുറത്തുവരുന്ന വാതകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏത്?