Challenger App

No.1 PSC Learning App

1M+ Downloads
അഗ്നിപർവത സ്ഫോടനത്തിനു ശേഷം മുകൾഭാഗത്ത് രൂപപ്പെടുന്ന ഗർത്തം അറിയപ്പെടുന്നത്?

Aപീഠഭൂമി

Bപർവതനിര

Cക്രാറ്റർ

Dതാഴ്വര

Answer:

C. ക്രാറ്റർ

Read Explanation:

  • അഗ്നിപർവത സ്ഫോടനത്തിന്റെ മുഖഭാഗത്തായി കാണപ്പെടുന്ന, ഫണലിന്റെ ആകൃതിയിലുള്ള വലിയ ഗർത്തമാണ് ക്രാറ്റർ.


Related Questions:

അഗ്നിപർവത സ്ഫോടനം വഴി രൂപപ്പെടുന്ന ശിലകൾ ഏത് വിഭാഗത്തിൽ പെടുന്നു?
'കവചം' സംവിധാനത്തിൻ്റെ പ്രധാന ലക്ഷ്യം എന്താണ്?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും സജീവവുമായ അഗ്നിപർവതങ്ങളിൽ ഒന്നായ മൗണ്ട് കൊട്ടോപാക്സി (Mount Cotopaxi) ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
അഗ്നിപർവതങ്ങളുടെ പ്രയോജനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
അഗ്നിപർവതങ്ങളുടെ ഏറ്റവും അടിയിലായി മാഗ്മ സംഭരിക്കപ്പെടുന്ന ഭാഗം അറിയപ്പെടുന്നത്?