Challenger App

No.1 PSC Learning App

1M+ Downloads
അഗ്നിപർവത സ്ഫോടനത്തിലൂടെ പുറത്തുവരുന്ന ദ്രാവക രൂപത്തിലുള്ള പദാർത്ഥം ഏത്?

Aപാറ

Bലാവ

Cസൾഫർ

Dവിഷവാതകം

Answer:

B. ലാവ

Read Explanation:

  • ഭൂമിക്കുള്ളിൽ ആയിരിക്കുമ്പോൾ 'മാഗ്മ' എന്നും, അഗ്നിപർവതത്തിലൂടെ പുറത്തേക്ക് ഒഴുകുമ്പോൾ 'ലാവ' എന്നും ഈ പദാർത്ഥം അറിയപ്പെടുന്നു.


Related Questions:

ഇറ്റലിയിലെ ഒരു സജീവ അഗ്നിപർവതത്തിന് ഉദാഹരണമാണ്:
ഭൂദ്രവ്യയശോഷണത്തിന്റെ പ്രധാന കാരണം ഏത്?
ഭൂകമ്പം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന് പറയുന്ന പേരെന്താണ്?
ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, ശക്തമായ മഴ എന്നിവ ഏത് തരം ഭൂദ്രവ്യയശോഷണത്തിന് കാരണമാകും?
ദുരന്ത മുന്നറിയിപ്പ് നൽകുന്നതിനായി 'കവചം' പദ്ധതി ഉപയോഗിക്കുന്ന ഒരു വാർത്താവിനിമയ സംവിധാനം ഏതാണ്?