Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 നിയമ പ്രകാരം സംരക്ഷണ ഉത്തരവ് ലംഘിക്കുന്നതിനുള്ള പരമാവധി ശിക്ഷ എന്താണ് ?

Aപിഴ മാത്രം

B6 മാസം വരെ തടവോ ₹ 10,000 വരെ പിഴയോ അല്ലെങ്കിൽ രണ്ടും

C1 വർഷം വരെ തടവോ ₹ 20,000 വരെ പിഴയോ അല്ലെങ്കിൽ രണ്ടും

D2 വർഷം വരെ തടവോ ₹ 1 ലക്ഷം വരെ പിഴയോ അല്ലെങ്കിൽ രണ്ടും

Answer:

C. 1 വർഷം വരെ തടവോ ₹ 20,000 വരെ പിഴയോ അല്ലെങ്കിൽ രണ്ടും

Read Explanation:

The Protection of Women from Domestic Violence Act, 2005

  • 37 സെക്ഷനുകളും 5 ചാപ്റ്ററുകളും ഇതിലുൾപ്പെടുന്നു. 
  • നിയമം പാസാക്കിയത്  - 2005 സെപ്റ്റംബർ  13
  • ഈ നിയമം നിലവിൽ വന്നത്  - 2006 ഒക്ടോബർ 26
  • സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു നിയമം രൂപീകരിച്ചത് 

Related Questions:

ദേശീയ ഭക്ഷ്യസുരക്ഷാ ബിൽ ലോകസഭ പാസ്സാക്കിയതെന്ന് ?
In which year the Protection of Women From Domestic Violence Act came into force ?
Name the scheme that was launched in 2000 to provide foodgrains at subsidised rates :
മനോവിശ്ലേഷണ സിദ്ധാന്തം വിശദീകരിച്ചത് ആരാണ് ?
ശൈശവവിവാഹ നിരോധന നിയമം നിലവില്‍ വന്ന വര്‍ഷം ?