Challenger App

No.1 PSC Learning App

1M+ Downloads
അഗ്നിപർവത സ്ഫോടന സമയത്ത് പുറത്തുവരുന്ന വാതകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏത്?

Aകാർബൺ ഡൈ ഓക്സൈഡ് (Carbon Dioxide)

Bസൾഫർ ഡൈ ഓക്സൈഡ് (Sulfur Dioxide)

Cഹൈഡ്രജൻ സൾഫൈഡ് (Hydrogen Sulfide)

Dനീരാവി (Water Vapor)

Answer:

D. നീരാവി (Water Vapor)

Read Explanation:

  • ഭൂമിക്കടിയിലെ ജലം ചൂടായി നീരാവിയായി മാറുന്നത് അഗ്നിപർവത സ്ഫോടനത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്.


Related Questions:

അഗ്നിപർവ്വത സ്ഫോടന സമയത്ത് ഭൂമിയുടെ ഉപരിതലത്തിലേക്ക് ഒഴുകിയെത്തുന്ന ഉരുകിയ ശിലാദ്രവ്യത്തിന് പറയുന്ന പേരെന്താണ്?
അപക്ഷയം സംഭവിച്ച പാറയുടെ കണികകൾ ഗുരുത്വാകർഷണബലത്താൽ ചെരിവിലൂടെ താഴേക്ക് നീങ്ങുന്ന പ്രക്രിയ?
ഭൂമിയുടെ ഉപരിതലത്തിലൂടെ മാഗ്മ പുറത്തേക്ക് വരുന്ന പ്രക്രീയയെ എന്തു വിളിക്കുന്നു?
'കവചം' പദ്ധതിക്ക് കീഴിൽ ദുരന്ത സാധ്യത നിരീക്ഷിക്കുന്നത് ഏത് ഘടകം അടിസ്ഥാനമാക്കിയാണ്?
ഭൂമിയുടെ ഉള്ളറകളിൽ പാറകൾ ഉരുകി ദ്രാവക രൂപത്തിൽ കാണപ്പെടുന്നതിനെ പറയുന്ന പേരെന്ത്?