Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉള്ളറകളിൽ പാറകൾ ഉരുകി ദ്രാവക രൂപത്തിൽ കാണപ്പെടുന്നതിനെ പറയുന്ന പേരെന്ത്?

Aലാവാ

Bശില

Cപാറ

Dമാഗ്മ

Answer:

D. മാഗ്മ

Read Explanation:

  • ഭൂവൽക്കത്തിനും മാന്റിലിനും ഇടയിലുള്ള അത്യുഷ്ണമുള്ള അറകളിലാണ് മാഗ്മ കാണപ്പെടുന്നത്.


Related Questions:

ദുരന്ത മുന്നറിയിപ്പ് നൽകുന്നതിനായി 'കവചം' പദ്ധതി ഉപയോഗിക്കുന്ന ഒരു വാർത്താവിനിമയ സംവിധാനം ഏതാണ്?
അഗ്നിപർവത സ്ഫോടനം വഴി രൂപപ്പെടുന്ന ശിലകൾ ഏത് വിഭാഗത്തിൽ പെടുന്നു?
പാറകൾക്ക് താപനിലയിലുണ്ടാകുന്ന വ്യതിയാനം കാരണം രൂപപരമായി (Physically) പൊട്ടൽ സംഭവിക്കുന്നത് ഏത് തരം അപക്ഷയത്തിന് ഉദാഹരണമാണ്?
ലാവ സാവധാനം ഒഴുകി പരന്ന്, കുറഞ്ഞ ചരിവോട് കൂടി രൂപപ്പെടുന്ന അഗ്നിപർവത രൂപം ഏത്?
പസഫിക് സമുദ്രത്തിന്റെ തീരങ്ങളിൽ അഗ്നിപർവതങ്ങൾ കേന്ദ്രീകരിക്കുന്ന മേഖല അറിയപ്പെടുന്നത്?