കേരളത്തിൽ അത്യാധുനിക സംവിധാനങ്ങളുടെ സേവനം ഉറപ്പാക്കി സംസ്ഥാനത്ത് നടപ്പിലാക്കിയ ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനത്തിന്റെ പേരെന്ത്?AകവചംBസൂക്ഷ്മംCസുരക്ഷDപ്രതിരോധംAnswer: A. കവചം Read Explanation: കേരളത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നടപ്പിലാക്കിയ ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനമാണ് 'കവചം'. Read more in App