App Logo

No.1 PSC Learning App

1M+ Downloads
ഒരു വർഷത്തിലെ ഞാറ്റുവേലകളുടെ എണ്ണം?

A27

B23

C28

D22

Answer:

A. 27

Read Explanation:

  • ഞാറ്റുവേല - രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നുപോകാൻ സൂര്യനുവേണ്ട കാലയളവ് 
  • ഞാറ്റുനില ,ഞാറ്റില എന്നിങ്ങനെയും അറിയപ്പെടുന്നു 
  • ഒരു വർഷത്തിലെ ഞാറ്റുവേലകളുടെ എണ്ണം - 27 
  • 27 ഞാറ്റുവേലകൾക്ക് 27 നക്ഷത്രങ്ങളുടെ പേരാണ് നൽകിയിരിക്കുന്നത് 
  • സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽക്കുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു 
  • ഒരു ഞാറ്റുവേല ശരാശരി 13½ ദിവസത്തോളം  നിൽക്കും 
  • മലയാള മാസത്തിന്റെ പേരിലാണ് രാശികൾ അറിയപ്പെടുന്നത് 
  • ആദ്യത്തെ ഞാറ്റുവേല അശ്വതിയും അവസാനത്തെ ഞാറ്റുവേല രേവതിയും ആണ് 

Related Questions:

കേരളത്തിൽ "ഫാം ഇൻഫർമേഷൻ ബ്യുറോ" സ്ഥിതി ചെയ്യുന്നത് ?
The scientific name of coconut tree is?
കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
'ആനകൊമ്പൻ' ഏതു വിളയുടെ നാടൻ ഇനത്തിന് ഉദാഹരണമാണ്?
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?