Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രദേശം വെള്ളത്താൽ പൂരിതമാവുകയും (Saturated) ചെരിഞ്ഞ പ്രതലത്തിലൂടെ മണ്ണും പാറയും വേഗത്തിൽ താഴേക്ക് ഒഴുകുകയും ചെയ്യുന്ന പ്രതിഭാസം?

Aപാറാവോഹം (Rockslide)

Bഭൂമി കുലുക്കം (Earthquake)

Cചെളിപ്രവാഹം (Mudflow)

Dകടൽ ക്ഷോഭം (Sea erosion)

Answer:

C. ചെളിപ്രവാഹം (Mudflow)

Read Explanation:

  • ജലാംശം കൂടുതലുള്ള മണ്ണും അവശിഷ്ടങ്ങളും വേഗത്തിൽ ചെരിവിലൂടെ ഒഴുകിപ്പോകുന്നതാണ് ചെളിപ്രവാഹം (Mudflow).


Related Questions:

ദുരന്ത മുന്നറിയിപ്പ് നൽകുന്നതിനായി 'കവചം' പദ്ധതി ഉപയോഗിക്കുന്ന ഒരു വാർത്താവിനിമയ സംവിധാനം ഏതാണ്?
ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ എത്രാമത്തെ സംസ്ഥാനമാണ് കേരളം?
'കവചം' പദ്ധതി വഴി നടപ്പാക്കുന്ന മുന്നറിയിപ്പ് സംവിധാനത്തിൻ്റെ പ്രധാന സ്വഭാവം എന്താണ്?
മാഗ്മ തണുത്തുറഞ്ഞ് രൂപപ്പെടുന്ന, 'പ്രാഥമിക ശിലകൾ' (Primary Rocks) എന്ന് അറിയപ്പെടുന്ന ശിലകൾ ഏതാണ്?
അഗ്നിപർവത സ്ഫോടനം വഴി രൂപപ്പെടുന്ന ശിലകൾ ഏത് വിഭാഗത്തിൽ പെടുന്നു?