കേരളത്തിൽ 'കവചം' സംവിധാനം നടപ്പാക്കിയതിൻ്റെ പ്രാഥമിക കാരണം എന്താണ്?
Aകാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലങ്ങൾ പഠിക്കാൻ
Bതീരദേശ പരിപാലനം ശക്തിപ്പെടുത്താൻ
Cകൃഷിഭൂമിയിലെ ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ
Dദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളുടെ സേവനം ഉറപ്പാക്കാൻ
