Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉപരിതലത്തിലൂടെ മാഗ്മ പുറത്തേക്ക് വരുന്ന പ്രക്രീയയെ എന്തു വിളിക്കുന്നു?

Aഭൂകമ്പം

Bമണ്ണിടിച്ചിൽ

Cസമുദ്രനിരപ്പ് ഉയരുന്നത്

Dഅഗ്നിപർവത സ്ഫോടനം

Answer:

D. അഗ്നിപർവത സ്ഫോടനം

Read Explanation:

  • ഭൂമിയുടെ ഉള്ളറയിലെ മാഗ്മ സമ്മർദ്ദം കാരണം ഒരു വെന്റിലൂടെ പുറത്തേക്ക് വന്ന് ലാവ ആയി ഒഴുകുന്ന പ്രകൃതി പ്രതിഭാസമാണ് അഗ്നിപർവത സ്ഫോടനം.


Related Questions:

'കവചം' പദ്ധതിക്ക് കീഴിൽ ദുരന്ത സാധ്യത നിരീക്ഷിക്കുന്നത് ഏത് ഘടകം അടിസ്ഥാനമാക്കിയാണ്?
അപരദനത്തിന്റെ ഫലമായി നീക്കം ചെയ്യപ്പെടുന്ന വസ്തുക്കൾ താഴ്ന്ന പ്രദേശങ്ങളിൽ അടിഞ്ഞുകൂടുന്ന പ്രക്രിയ?
തുരങ്കങ്ങൾ (Tunnels) രൂപപ്പെട്ട ശേഷം, അത് വലുതാവുകയും ഒടുവിൽ മണ്ണിന്റെ ഉപരിതലം തകർന്നു താഴുകയും ചെയ്യുന്ന പ്രതിഭാസം അറിയപ്പെടുന്നത്?
'കവചം' പദ്ധതി വഴി നടപ്പാക്കുന്ന മുന്നറിയിപ്പ് സംവിധാനത്തിൻ്റെ പ്രധാന സ്വഭാവം എന്താണ്?
പാറകൾ പൊട്ടി നുറുങ്ങുകയോ രാസപരമായ മാറ്റങ്ങൾക്ക് വിധേയമാവുകയോ ചെയ്യുന്ന പ്രക്രിയ?