App Logo

No.1 PSC Learning App

1M+ Downloads
ശിലക്ക് കായാന്തരണം സംഭവിക്കുമ്പോൾ , ശിലയുടെ രാസഘടന ഒന്നടങ്കം പരിവർത്തനം ചെയ്യപ്പെടുന്നതിനെ _____ എന്ന് പറയുന്നു .

Aമെറ്റാമോർഫിസം

Bസൊമാറ്റിസം

Cമെറ്റാസൊമാറ്റിസം

Dഇതൊന്നുമല്ല

Answer:

C. മെറ്റാസൊമാറ്റിസം


Related Questions:

അഫനിറ്റിക് ശിലക്ക് ഉദാഹരണം ഏതാണ് ?
പൂർണ്ണമായും സ്ഫടിക പദാർത്ഥങ്ങളാൽ നിർമ്മിതമായ ശിലകളാണ് ?
ഭുമിക്കുള്ളിലെ ഉരുകിയ ശിലാദ്രവ്യത്തെ _____ എന്ന് പറയുന്നു .
ഉരുളിയ ചൂടുള്ള ശിലാദ്രവത്തിലെ ആറ്റങ്ങളും അയോണുകളും നിയതമായ ഘടനയില്ലാത്തതാണ്. ഇതിന് കാരണം എന്താണ് ?
നിരപ്പുഘടനയുള്ള ശിലക്ക് സമാന്തരമായി കാണപ്പെടുന്ന ടാബുലാർ ആഗ്നേയ രൂപങ്ങളാണ് ?