Question:

ISRO യുടെ ആസ്ഥാനം എവിടെയാണ് ?

Aമുംബൈ

Bചെന്നൈ

Cബാംഗ്ലൂർ

Dഹൈദരാബാദ്

Answer:

C. ബാംഗ്ലൂർ


Related Questions:

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

ISRO യുടെ കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെൻറ്റർ സ്ഥിതി ചെയ്യുന്നതെവിടെയാണ് ?

ഇന്ത്യയുടെ ധരാതലിയ ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസിയായ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം :

നാഷണല്‍ ഫിഷ്സീഡ് ഫാം സ്ഥിതി ചെയ്യുന്നതെവിടെ?

ഇന്ത്യയിൽ ഉൾനാടൻ ജല ഗതാഗത അതോരിറ്റിയുടെ ആസ്ഥാനം ?