Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

Aഅന്തമാൻ ദ്വീപ് (Andaman Island)

Bനിക്കോബാർ ദ്വീപ് (Nicobar Island)

Cലക്ഷദ്വീപ് (Lakshadweep)

Dബാരൺ ദ്വീപ് (Barren Island)

Answer:

D. ബാരൺ ദ്വീപ് (Barren Island)

Read Explanation:

  • ആൻഡമാൻ ദ്വീപസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ഈ അഗ്നിപർവതം ഇപ്പോഴും സജീവമായി തുടരുന്നു.


Related Questions:

ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, ശക്തമായ മഴ എന്നിവ ഏത് തരം ഭൂദ്രവ്യയശോഷണത്തിന് കാരണമാകും?
ഭൂമിയുടെ ഉള്ളറകളിൽ പാറകൾ ഉരുകി ദ്രാവക രൂപത്തിൽ കാണപ്പെടുന്നതിനെ പറയുന്ന പേരെന്ത്?
പൂർണ്ണമായും നിലച്ചുപോവുകയും, ഭാവിയിൽ സ്ഫോടനത്തിന് സാധ്യത ഇല്ലാത്തതുമായ അഗ്നിപർവതങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു?
'കവചം' സംവിധാനത്തിൻ്റെ പ്രധാന ലക്ഷ്യം എന്താണ്?
പാറകൾക്ക് താപനിലയിലുണ്ടാകുന്ന വ്യതിയാനം കാരണം രൂപപരമായി (Physically) പൊട്ടൽ സംഭവിക്കുന്നത് ഏത് തരം അപക്ഷയത്തിന് ഉദാഹരണമാണ്?