Challenger App

No.1 PSC Learning App

1M+ Downloads
'കവചം' സംവിധാനത്തിൻ്റെ മുന്നറിയിപ്പ് രീതിയിൽ ഉൾപ്പെടുന്ന ദൃശ്യ-ശ്രാവ്യ മാർഗ്ഗം (Audio-Visual Method) ഏതാണ്?

Aറേഡിയോയിലൂടെ മുന്നറിയിപ്പ് നൽകുക

Bജനങ്ങളെ നേരിട്ട് കണ്ട് അറിയിക്കുക

Cവിവിധ ഭാഷകളിൽ സന്ദേശം പ്രക്ഷേപണം ചെയ്യുക

Dസൈറൺ-സ്ട്രോബ് ലൈറ്റ് ശൃംഖല പ്രവർത്തിപ്പിക്കുക

Answer:

D. സൈറൺ-സ്ട്രോബ് ലൈറ്റ് ശൃംഖല പ്രവർത്തിപ്പിക്കുക

Read Explanation:

  • സ്ഥലം അടിസ്ഥാനമാക്കിയുള്ള എസ്.എം.എസ്., സോഷ്യൽ മീഡിയ എന്നിവ കൂടാതെ സൈറൺ-സ്ട്രോബ് ലൈറ്റ് ശൃംഖല ഉപയോഗിച്ച് ശബ്ദവും വെളിച്ചവും വഴി മുന്നറിയിപ്പ് നൽകുന്നു.



Related Questions:

പാറകൾ പൊട്ടി നുറുങ്ങുകയോ രാസപരമായ മാറ്റങ്ങൾക്ക് വിധേയമാവുകയോ ചെയ്യുന്ന പ്രക്രിയ?
ഏറ്റവും വേഗത കുറഞ്ഞ ഭൂദ്രവ്യയശോഷണ പ്രക്രിയയ്ക്ക് ഉദാഹരണം ഏത്?
അഗ്നിപർവത സ്ഫോടനത്തിനു ശേഷം മുകൾഭാഗത്ത് രൂപപ്പെടുന്ന ഗർത്തം അറിയപ്പെടുന്നത്?
പാറയിടുക്കുകളിൽ വളരുന്ന സസ്യങ്ങളുടെ വേരുകൾ പാറകളെ പിളർത്തുന്നത് എന്തിന് ഉദാഹരണമാണ്?
ഒഴുകുന്ന ജലം, കാറ്റ്, ഹിമാനി, തിരമാലകൾ എന്നിവ കാരണം പാറയുടെയും മണ്ണിന്റെയും കണികകൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീക്കം ചെയ്യപ്പെടുന്ന പ്രക്രിയ?