Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങളും അതുമായി ബന്ധപ്പെട്ട ദ്വീപസമൂഹങ്ങളും കാണപ്പെടുന്ന രാജ്യം?

Aഇന്തോനേഷ്യ

Bജപ്പാൻ

Cഫിലിപ്പീൻസ്

Dഇറ്റലി

Answer:

A. ഇന്തോനേഷ്യ

Read Explanation:

  • പസഫിക് ഫയർ റിംഗിന്റെ ഭാഗമായ ഇന്തോനേഷ്യയിൽ ഏകദേശം 130-ൽ അധികം സജീവ അഗ്നിപർവതങ്ങളുണ്ട്.


Related Questions:

തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടാവാത്തതും എന്നാൽ ഭാവിയിൽ സ്ഫോടന സാധ്യതയുള്ളതുമായ അഗ്നിപർവതങ്ങളെ എന്തു വിളിക്കുന്നു?
പൂർണ്ണമായും നിലച്ചുപോവുകയും, ഭാവിയിൽ സ്ഫോടനത്തിന് സാധ്യത ഇല്ലാത്തതുമായ അഗ്നിപർവതങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും സജീവവുമായ അഗ്നിപർവതങ്ങളിൽ ഒന്നായ മൗണ്ട് കൊട്ടോപാക്സി (Mount Cotopaxi) ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
ദുരന്ത മുന്നറിയിപ്പ് നൽകുന്നതിനായി 'കവചം' പദ്ധതി ഉപയോഗിക്കുന്ന ഒരു വാർത്താവിനിമയ സംവിധാനം ഏതാണ്?
അപകട സാധ്യത മുന്നിൽ കണ്ടാൽ 'കവചം' വഴി വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന മാധ്യമങ്ങളിൽ ഒന്ന് ഏതാണ്?