Challenger App

No.1 PSC Learning App

1M+ Downloads
കിഴക്കിന്‍റെ പ്രകാശ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ?

Aഗുവാഹത്തി

Bഅരുണാചല്‍പ്രദേശ്

Cഭുവനേശ്വര്‍

Dഅസ്സം

Answer:

A. ഗുവാഹത്തി

Read Explanation:

ഗുവാഹത്തി

  • കിഴക്കിന്‍റെ പ്രകാശ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം

  • ബ്രഹ്മപുത്ര നദീതീരത്ത് സ്ഥിതിചെയ്യുന്ന നഗരം

  • സ്വന്തമായി ഔദ്യോഗിക മൃഗമുള്ള ഇന്ത്യയിലെ ആദ്യ നഗരം (ഗംഗാ ഡോൾഫിൻ )

  • വടക്ക് കിഴക്കൻ പ്രദേശത്തെ ഏറ്റവും വലിയ നഗരം


Related Questions:

' കർഷകരുടെ സ്വർഗ്ഗം ' എന്നറിയപ്പെടുന്ന പട്ടണം ഏതാണ് ?
കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്ന നഗരം ഏതാണ് ?
Jewel of East coast :
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം ഏത്?
പശ്ചിമഘട്ടത്തിലെ പട്ടണം എന്നറിയപ്പെടുന്നത് ?