താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- ജ്വലനം ഒരു താപമോചക പ്രവർത്തനമാണ്.
- ഹൈഡ്രോകാർബണുകൾ കത്തുമ്പോൾ ഇവ വായുവിലെ ഓക്സിജനുമായി പ്രവർത്തിച്ച് CO2, H2O എന്നിവയോടൊപ്പം താപവും പ്രകാശവും ഉണ്ടാകുന്നു
- ലഘുവായ അനേകം തന്മാത്രകൾ, അനുകൂല സാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന്, സങ്കീർണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനമാണ് ജ്വലനം
- ജ്വലനത്തിന്റെ ഉൽപ്പന്നമാണ് കാർബൺ
Aമൂന്നും നാലും ശരി
Bഒന്ന് തെറ്റ്, മൂന്ന് ശരി
Cഇവയൊന്നുമല്ല
Dഒന്നും രണ്ടും ശരി
