Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. നിയമ നിർമാണ സഭ ഒരു നിയമത്തിന്റെ അടിസ്ഥാന ഘടന നിർമിക്കുകയും ആ നിയമത്തിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നത് മാതൃനിയമം (parent act enabling act) വഴി ആണ്.
  2. നിയുക്ത നിയമ നിർമാണം നടക്കണമെങ്കിൽ മാതൃനിയമം ഉണ്ടായിരിക്കണം.

A1 ശെരിയായ പ്രസ്താവനയാണ്,2 തെറ്റായ പ്രസ്താവനയാണ്.

B1 തെറ്റായ പ്രസ്താവനയാണ്,2 ശെരിയായ പ്രസ്താവനയാണ്.

C1,2 തെറ്റായ പ്രസ്താവനയാണ്.

D1,2 ശെരിയായ പ്രസ്താവനയാണ്.

Answer:

D. 1,2 ശെരിയായ പ്രസ്താവനയാണ്.

Read Explanation:

Regulations, Rules, Orders, Schemes, Ordinance, bye-laws എന്നിങ്ങനെ വിവിധ പേരിലാണ് നിയുക്ത നിയമ നിർമാണം നടപ്പിലാക്കുന്നത്.


Related Questions:

താഴെ കൊടുക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. കുട്ടികളുടെ ലിംഗാനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനം - അരുണാചൽ പ്രദേശ് 
  2. കുട്ടികളുടെ ലിംഗാനുപാതം ഏറ്റവും കുറവുള്ള സംസ്ഥാനം - ഹരിയാന
.ഒരു വലിയ ഭൂമിശാസ്ത്രമായ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ശൃംഖലയെ---------- എന്ന് വിളിക്കുന്നു .
2022-ലെ കേരള ലോകായുക്ത (ഭേദഗതി) ഓർഡിനൻസ് സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
താഴെ പറയുന്നവയിൽ ഭരണം മുൻനിർത്തിയുള്ള ഇന്ത്യയിലെ നഗരത്തിന് ഉദാഹരണമേത് ?
ജനസംഖ്യയിലെ മാറ്റത്തെ ശതമാന കണക്കാക്കി സൂചിപ്പിക്കുന്നതാണ്