Challenger App

No.1 PSC Learning App

1M+ Downloads
ഷെൽട്ടർ ഹോമിൽ ഗാർഹിക പീഡനത്തിനിരയായ ഒരു വ്യക്തിക്ക് അഭയം നൽകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ് ?

Aവകുപ്പ് 3

Bവകുപ്പ് 4

Cവകുപ്പ് 5

Dവകുപ്പ് 6

Answer:

D. വകുപ്പ് 6

Read Explanation:

  • ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ് 6 പ്രകാരം പീഡനത്തിനിരയായ ഒരു സ്ത്രീ അല്ലെങ്കിൽ അവർക്ക് വേണ്ടി ഒരു പ്രൊട്ടക്ഷൻ ഓഫീസർ അല്ലെങ്കിൽ ഒരു സേവന ദാതാവ് അവർക്ക് അഭയം നൽകാൻ ഒരു ഷെൽട്ടർ ഹോമിന്റെ ചുമതലയുള്ള വ്യക്തിയോട് അഭ്യർത്ഥിച്ചാൽ, ഷെൽട്ടർ ഹോമിന്റെ ചുമതലയുള്ള ആ വ്യക്തി ഷെൽട്ടർ ഹോമിൽ ആ സ്ത്രീക്ക് അഭയം നൽകിയിരിക്കണം.

Related Questions:

സേവനാവകാശ നിയമത്തിൽ അപേക്ഷകന്റെ അപ്പീലാധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?
For the first time Indian Legislature was made "Bi-cameral" under :
ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപെടുമ്പോഴുള്ള നഷ്ടപരിഹാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഐ.ടി ആക്ട് വകുപ്പ്?
മലപ്പുറം മദ്യദുരന്തം നടന്ന വർഷം ഏതാണ് ?
ഗാർഹിക പീഡന നിരോധന നിയമം അനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി എത്ര ?