പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതാര് ?Aരാഷ്‌ട്രപതിBലോകസഭാ സ്പീക്കർCഡെപ്യൂട്ടി സ്പീക്കർDപ്രധാനമന്ത്രിAnswer: B. ലോകസഭാ സ്പീക്കർ Read Explanation: ലോകസഭാ സ്പീക്കർ ലോകസഭയുടെ അധ്യക്ഷന്‍ ലോകസഭയുടേയും രാജ്യസഭയുടേയും സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷന്‍ സ്‌പീക്കറുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് - ഡെപ്യൂട്ടി സ്പീക്കർ ലോകസഭ സ്‌പീക്കറുടെയും ഡെപ്യൂട്ടി സ്‌പീക്കറുടെയും അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് - രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഒരു ബില്‍ ധനബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് - ലോകസഭ സ്പീക്കര്‍ ലോകസഭ സ്പീക്കറുടെ കാലാവധി - 5 വര്‍ഷം ലോകസഭയിലെ അംഗം രാജി സമര്‍പ്പിക്കുന്നത് - സ്പീക്കര്‍ക്ക് ലോകസഭയിലെ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്നത് - സ്പീക്കര്‍ പാര്‍ലമെന്റ് കമ്മറ്റിയിലെ ചെയര്‍മാന്‍മാരെ നിയോഗിക്കുന്നത് - ലോകസഭ സ്പീക്കര്‍ Read more in App