അർജന്റം എന്ന വാക്കിൽ നിന്ന് പേര് കിട്ടിയ മൂലകം ?Aസ്വർണ്ണംBകാഡ്മിയംCസിൽവർDഓസ്മിയംAnswer: C. സിൽവർ Read Explanation: ലാറ്റിൻ ഭാഷയിൽ വെള്ളിയുടെ പേരായ അർജന്റം എന്ന വാക്കിൽ നിന്നാണ് വെള്ളിയുടെ പ്രതീകമായ Ag ഉൽഭവിക്കുന്നത്. ആവർത്തനപ്പട്ടികയിൽ സംക്രമണ മൂലകങ്ങളുടെ ഗണത്തിലാണ് വെള്ളിയുടെ സ്ഥാനം. അറ്റോമികനമ്പർ 47 ഉള്ള വെള്ളിയുടെ തൊട്ടു മുകളിൽ ചെമ്പും താഴെ സ്വർണവുമാണ്.Read more in App