Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഫ്ലോട്ടിങ് LNG ടെർമിനൽ നിലവിൽ വന്നത് ?

Aതമിഴ്നാട്

Bമഹാരാഷ്ട്ര

Cആന്ധ്രാപ്രദേശ്

Dതെലങ്കാന

Answer:

B. മഹാരാഷ്ട്ര

Read Explanation:

• മഹാരാഷ്ട്രയിലെ സ്വകാര്യ തുറമുഖമായ ജയ്ഗഢ് പോർട്ടിലാണ് ടെർമിനൽ നിർമിച്ചത്. • എഫ്.എസ്.ആർ.യു ഹുവേഗ് ജയന്റ് എന്ന കപ്പലാണ് ഫ്ലോട്ടിങ് ടെർമിനലായി പ്രവർത്തിക്കുന്നത്. • എച്ച്- എനർജി എന്ന കമ്പനിയാണ് ഈ കപ്പൽ ഇന്ത്യയിലേക്ക് എത്തിച്ചത്.


Related Questions:

ഇന്ത്യയിലെ മേജർ തുറമുഖങ്ങളിൽ ഏക കോർപ്പറേറ്റ് തുറമുഖമായ കാമരാജർ തുറമുഖം ഏത് സംസ്ഥാനത്താണ്?
ആദ്യമായി SEZ ഏർപ്പെടുത്തിയ തുറമുഖം ?
വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ കണ്ടെയ്‌നർ മദർഷിപ്പ് വെസൽ ഏത് ?
കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
കൃത്രിമ പവിഴപ്പുറ്റുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന തുറമുഖം ഏതാണ് ?