Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത് ?

Aമുംബൈ ഹൈ

Bഡിഗ്ബോയ്

Cബൊക്കാറോ

Dഷിമോഗ

Answer:

A. മുംബൈ ഹൈ

Read Explanation:

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടം - ദിഗ് ബോയ്

 ഇന്ത്യയിൽ പെട്രോളിയം പ്രധാനമായും ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ- അസം, മഹാരാഷ്ട്ര, ഗുജറാത്ത്

 ജവഹർലാൽ നെഹ്റു "സമൃദ്ധിയുടെ നീരുറവ" എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം -അംഗ്ലേശ്വർ 


Related Questions:

ഇരുമ്പുരുക്ക് വ്യവസായത്തിനു പ്രസിദ്ധമായ ഭദ്രാവതി ഏതു സംസ്ഥാനത്താണ് ?
' സ്റ്റീൽ അതോരിറ്റി ഓഫ് ഇന്ത്യ ' നിലവിൽ വന്ന വർഷം ഏതാണ് ?
ഇന്ത്യയിലെ ആദ്യ കൽക്കരി ഖനി ?
പത്ത് ലക്ഷം കോടി രൂപ മാർക്കറ്റ് മൂല്യമുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്ഥാപനം ?
കേരളത്തിലെ കയർ വ്യവസായത്തിന്റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ഏത് ജില്ലയിലാണ്?