Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ നൽകി യിരിക്കുന്നു. ഇതിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

  1. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ പദ്ധതിയാണ് ദാമോദർ നദീതട പദ്ധതി.
  2. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടാണ് ഹിരാകുഡ്.
  3. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതിയാണ് ഭക്രാനംഗൽ
  4. ലോകത്തിലെ ഏറ്റവും വലിയ കല്ലണക്കെട്ടാണ് നാഗാർജ്ജുന സാഗർ

    Aരണ്ട് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഒന്നും മൂന്നും ശരി

    Dരണ്ടും നാലും ശരി

    Answer:

    D. രണ്ടും നാലും ശരി

    Read Explanation:

    • ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ പദ്ധതിയാണ് ഭക്രാനംഗൽ നദീതട പദ്ധതി.

    • സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീജല പദ്ധതിയാണ് ദാമോദർ വാലി പദ്ധതി

    • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡാം - തെഹ്‌രി

    • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡാം -ഹീരാക്കുഡ്

    • ഇന്ത്യയിലെ ഏറ്റവും പഴയ ഡാം - കല്ലണൈ

    • ഇന്ത്യയിലെ ഏറ്റവും വലിയ ആർച് ഡാം - ഇടുക്കി

    • ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാം - ബാണാസുര സാഗർ

    • ഇന്ത്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് ഡാം - സർദാർ സരോവർ


    Related Questions:

    The Naphtha Jhakri Dam is built across ____ in Himachal Pradesh
    Which of the following dam is not on the river Krishna ?
    Kallanai Dam was constructed by?
    നാഗാർജുന സാഗർ ഡാം സ്ഥിതിചെയ്യുന്നത് ഏതു നദിയിലാണ് ?
    നിസാം സാഗർ നദീതട പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?