Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രധാനമന്ത്രിക്ക് സഞ്ചരിക്കാൻ വാങ്ങിയ അതി സുരക്ഷാ സംവിധാന കാർ ?

Aമേയ്ബ 62 ലിമോസിൻ

Bമെഴ്സിഡസ് മേയ്ബ S 650

Cറേഞ്ച് റോവർ

Dകാഡിലാക് വൺ

Answer:

B. മെഴ്സിഡസ് മേയ്ബ S 650


Related Questions:

റിസർവ് ബാങ്ക് ഗവർണർ,യു.ജി.സി അധ്യക്ഷൻ എന്നീ പദവികൾ വഹിച്ച ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?
സ്വാതന്ത്രദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്താൻ അവസരം ലഭിക്കാതെ പോയ ഏക പ്രധാനമന്ത്രി ആരാണ് ?
2022-2023 ലെ കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ചത് ആര്?
ജവഹർലാൽ നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലം ?
' Nehru : The Years of Power ' എന്ന കൃതി എഴുതിയത് ആരാണ് ?