• 18-ാമത് സീസണിൻ്റെ ഉദ്‌ഘാടനം നടന്നത് - 2025 മാർച്ച് 22
• ഉദ്ഘാടന മത്സരം നടക്കുന്നത് - ഈഡൻ ഗാർഡൻ (കൊൽക്കത്ത)
• ഉദ്‌ഘാടന മത്സരം - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് v/s റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു
• പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 10
• 2024 ലെ ജേതാക്കൾ - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്