Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം?

Aഊർജ്ജമോചക പ്രവർത്തനം

Bനിരോക്സീകരണം

Cഓക്സീകരണം

Dഊർജാഗിരണ പ്രവർത്തനം

Answer:

B. നിരോക്സീകരണം

Read Explanation:

  • ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം - നിരോക്സീകരണം

  • ഇലക്ട്രോൺ നഷ്ടപെടുന്ന പ്രവർത്തനം - ഓക്സീകരണം


Related Questions:

അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന എൻസൈം ഏതാണ് ?
ഒരു സംയുക്തത്തിലെ അറ്റങ്ങളുടെ ഓക്സിഡേഷൻ നമ്പറുകളുടെ തുക :
ഓക്സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനം?
ശാസ്ത്രലോകത്തെ ദാരുണ സംഭവമായ ഗില്ലറ്റിൻ ചെയ്യപ്പെട്ട പ്രശസ്തനായ ശാസ്ത്രജ്ഞൻ ആരാണ്?
ഓക്സിജനും ഹൈഡ്രജനും പേര് നൽകിയ പ്രശസ്തനായ ശാസ്ത്രജ്ഞൻ ആരാണ് ?