ഉമർഖയാമിന്റെ "റൂബിയാത്ത്"പരിഭാഷകളിൽ ഉൾപ്പെടാത്തതേത് ?Aജീവിതരഹസ്യംBജീവിതോൽസവംCമദനോത്സവംDപ്രേമസംഗീതംAnswer: D. പ്രേമസംഗീതം Read Explanation: ഉമർഖയാമിന്റെ "റൂബിയാത്ത്' പരിഭാഷകൾജീവിതരഹസ്യം - പി. ഗോവിന്ദമേനോൻജീവിതോൽസവം - എം. പി. അപ്പൻജീവിതലഹരി - ജി. ശങ്കരക്കുറുപ്പ്മദനോത്സവം - ചങ്ങമ്പുഴരസികരസായനം - സർദാർ കെ. എം. പണിക്കർ Read more in App