ഏകദേശം 5 മുതൽ 8 ശതമാനം വീര്യമുള്ള ആസിഡ് (അസറ്റിക് ആസിഡ്) ആണ് ----------------എന്ന് അറിയപ്പെടുന്നത്.Aനൈട്രിക് ആസിഡ്Bഓക്സിഫൈറ്റുകൾCവിനാഗിരിDസൾഫ്യൂരിക് ആസിഡ്Answer: C. വിനാഗിരി Read Explanation: വിനാഗിരി:ഏകദേശം 5 മുതൽ 8 ശതമാനം വീര്യമുള്ള ആസിഡ് (അസറ്റിക് ആസിഡ്) ആണ് വിനാഗിരി എന്ന് അറിയപ്പെടുന്നത്. എഥനോളിനെ വായുവിന്റെ സാന്നിധ്യത്തിൽ, അസറ്റോബാക്ടർ എന്ന ബാക്ടീരിയ ഉപയോഗിച്ച് ഫെർമെന്റേഷൻ നടത്തി വിനാഗിരി നിർമ്മിക്കാം. Read more in App