Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ അഗ്നിപർവത സ്ഫോടനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയിലെ പ്രധാന ഫലക മേഖല ഏതാണ്?

Aഇന്ത്യൻ ഫലകം

Bപസഫിക് ഫലകം

Cഅന്റാർട്ടിക് ഫലകം

Dആഫ്രിക്കൻ ഫലകം

Answer:

B. പസഫിക് ഫലകം

Read Explanation:

  • ഭൂഫലകങ്ങളുടെ കൂട്ടിമുട്ടലും വിയോജിപ്പും കൂടുതലുള്ള മേഖലയാണിത്.


Related Questions:

കവചം പദ്ധതിയുടെ അടിസ്ഥാനത്തിൽ ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം നടപ്പിലാക്കാൻ കേരളം ഉപയോഗിക്കുന്ന പ്രധാന ഘടകം ഏതാണ്?
അഗ്നിപർവതങ്ങളുടെ ഏറ്റവും അടിയിലായി മാഗ്മ സംഭരിക്കപ്പെടുന്ന ഭാഗം അറിയപ്പെടുന്നത്?
അഗ്നിപർവത സ്ഫോടനത്തിനു ശേഷം മുകൾഭാഗത്ത് രൂപപ്പെടുന്ന ഗർത്തം അറിയപ്പെടുന്നത്?
പാറയിടുക്കുകളിൽ വളരുന്ന സസ്യങ്ങളുടെ വേരുകൾ പാറകളെ പിളർത്തുന്നത് എന്തിന് ഉദാഹരണമാണ്?
ഭൂമിയുടെ ഉള്ളറകളിൽ പാറകൾ ഉരുകി ദ്രാവക രൂപത്തിൽ കാണപ്പെടുന്നതിനെ പറയുന്ന പേരെന്ത്?