ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥ എഴുതി അഭിനയിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മലയാളി ആരാണ് ?AകമൽBബാലചന്ദ്രമേനോൻCബാലചന്ദ്രൻ ചുള്ളിക്കാട്DമുരളിAnswer: B. ബാലചന്ദ്രമേനോൻ