Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ഏറ്റവും വലിയ കായിക സ്ഥാപനം ഏതാണ് ?

Aബീജിങ്ങ് സ്പോർട്ട് യൂണിവേഴ്സിറ്റി, ചൈന

Bഎൻ.എസ്.എൻ.ഐ.എസ്., പട്യാല

Cവൈ.എം.സി.എ. കോളേജ്, ചെന്നെ

Dനിപ്പോൺ സ്പോർട്ട് സയൻസ് യൂണിവേഴ്സിറ്റി, ജപ്പാൻ

Answer:

B. എൻ.എസ്.എൻ.ഐ.എസ്., പട്യാല


Related Questions:

രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ലഭിച്ച ആദ്യ വനിതാ കായികതാരം?
സ്പാനിഷ് ഫുട്ബോൾ ലീഗ് ആയ ലാലിഗയുടെ ഇന്ത്യൻ ബ്രാൻഡ് അംബാസിഡർ ഇവരിൽ ആര് ?
FIFA Ballon d'Or award of 2014 was given to :
2021 എ.ടി.പി ഫൈനല്‍സ് ടെന്നീസ് കിരീടം നേടിയത് ആരാണ് ?
2023 ലോക ചെസ്സ്‌ ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?