ഒരു കോഡ് ഭാഷയിൽ, ‘BLUE’ എന്നത് ‘EOFB’ എന്നാണ് എഴുതിയിരിക്കുന്നതെങ്കിൽ, ആ കോഡിൽ ‘PINK’ എങ്ങനെയാണ് എഴുതുന്നത് ?
AKONL
BKLNP
CKMPR
DKRMP
Answer:
D. KRMP
Read Explanation:
BLUE = EOFB
ആദ്യത്തെയും അവസാനത്തെയും വാക്കുകൾ പരസ്പരം മാറ്റുന്നു
രണ്ടാമത്തെയും മൂന്നാമത്തെയും വാക്കിന് പകരം ഇംഗ്ലീഷ് അക്ഷരമാല റിവേഴ്‌സ് ഓർഡറിൽ എഴുതുമ്പോൾ കിട്ടുന്ന വാക്കുകൾ കോഡ് ആയി നൽകിയിരിക്കുന്നു
PINK = KRMP