Challenger App

No.1 PSC Learning App

1M+ Downloads
ഒരു പിരീയഡിൽ ഇടത്തു നിന്ന് വലത്തേക് ആറ്റത്തിന്റെ വലുപ്പം കുറയുന്നതിനാൽ അയോണീകരണ ഊർജം ?

Aകൂടുകയും കുറയുകയും ചെയ്യുന്നു.

Bഒന്നും സംഭവിക്കുന്നില്ല.

Cകുറയുന്നു.

Dകൂടുന്നു.

Answer:

D. കൂടുന്നു.

Read Explanation:

  • ഒരു പിരീയഡിൽ ഇടത്തു നിന്ന് വലത്തേക് ആറ്റത്തിന്റെ വലുപ്പം കുറയുന്നതിനാൽ അയോണീകരണ ഊർജം കൂടുന്നു.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഭൗതികമാറ്റത്തിന് ഉദാഹരണങ്ങൾ ഏതെല്ലാം?

  1. മെഴുക് ഉരുകുന്നത്
  2. ജലം ഐസാകുന്നത്
  3. ജലം നീരാവിയാകുന്നത്
  4. വിറക് കത്തി ചാരമാകുന്നതത്
    ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന പ്രവർത്തനത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?
    ശാസ്ത്രലോകത്തെ ദാരുണ സംഭവമായ ഗില്ലറ്റിൻ ചെയ്യപ്പെട്ട പ്രശസ്തനായ ശാസ്ത്രജ്ഞൻ ആരാണ്?
    ഓക്സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനങ്ങൾ :
    സൾഫ്യൂരിക് ആസിഡി ൻ്റെ വ്യാവസായിക ഉല്പാദനത്തിൽ ഉൾപ്രേരകം ഏതാണ് ?