ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന പദാർത്ഥങ്ങൾ?AഎൻസൈമുകൾBഉൽപ്രേരകങ്ങൾCഅഭികാരങ്ങൾDഉൽപന്നങ്ങൾAnswer: C. അഭികാരങ്ങൾ Read Explanation: ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന പദാർത്ഥങ്ങളാണ് അഭികാരങ്ങൾ. ഒരു രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാവുന്ന പദാർത്ഥങ്ങളാണ് ഉൽപന്നങ്ങൾ ജീവശാസ്ത്രപരമായ ഉൾപ്രേരകങ്ങൾ എന്നറിയപെടുന്നവ എൻസൈമുകൾ.സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗതയിൽ മാറ്റമുണ്ടാക്കുന്ന പദാർത്ഥങ്ങൾ ഉൽപ്രേരകങ്ങൾ Read more in App