Challenger App

No.1 PSC Learning App

1M+ Downloads
ഓക്സിഡേഷൻ നമ്പർ കൂടുന്ന തന്മാത്ര?

Aനിരോക്സീകാരി

Bഓക്സീകാരി

Cആനോഡ്

Dകാഥോഡ്

Answer:

A. നിരോക്സീകാരി

Read Explanation:

  • ഓക്സിഡേഷൻ നമ്പർ കൂടുന്ന തന്മാത്ര - നിരോക്സീകാരി

  • ഓക്സിഡേഷൻ നമ്പർ കുറയുന്ന തന്മാത്ര - ഓക്സീകാരി


Related Questions:

ഹൈഡ്രജനും ഓക്സിജനും പേരു നൽകിയത്?
ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങളുടെ ആകെ മാസും ഉൽപന്നങ്ങളുടെ ആകെ മാസും എങ്ങനെയായിരിക്കും?
രാസപ്രവർത്തനത്തിൻ്റെ വേഗത വർദ്ധിപ്പിക്കുന്ന ഉൽപ്രേരകങ്ങൾ?
ഓക്സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനങ്ങൾ :
ഓക്സിജനും ഹൈഡ്രജനും പേര് നൽകിയ പ്രശസ്തനായ ശാസ്ത്രജ്ഞൻ ആരാണ് ?