Challenger App

No.1 PSC Learning App

1M+ Downloads
ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനം?

Aനിരോക്സീകരണം

Bഓക്സീകരണം

Cഊർജ്ജമോചക പ്രവർത്തനം

Dഊർജാഗിരണ പ്രവർത്തനം

Answer:

B. ഓക്സീകരണം

Read Explanation:

  • ഓക്സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനം - നിരോക്സീകരണം


Related Questions:

സൾഫ്യൂരിക് ആസിഡി ൻ്റെ വ്യാവസായിക ഉല്പാദനത്തിൽ ഉൾപ്രേരകം ഏതാണ് ?
സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗതയിൽ മാറ്റമുണ്ടാക്കുന്ന പദാർത്ഥങ്ങൾ?
ഒരു സംയുക്തത്തിലെ ഘടകമൂലകങ്ങളുടെ ഓക്സീകരണാവസ്ഥകളുടെ ആകെ തുക?
ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന പ്രവർത്തനത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഒരു സംയുക്തത്തിലെ അറ്റങ്ങളുടെ ഓക്സിഡേഷൻ നമ്പറുകളുടെ തുക :