Challenger App

No.1 PSC Learning App

1M+ Downloads
ഓക്സീകരണവും നിരോക്സീകരണവും ഒരേ സമയം നടക്കുന്ന പ്രവർത്തനം?

Aഊർജാഗിരണ പ്രവർത്തനം

Bതാപ ആകിരണ പ്രവർത്തനം

Cറിഡോക്സ് പ്രവർത്തനം

Dവൈദ്യുത രാസപ്രവർത്തങ്ങൾ

Answer:

C. റിഡോക്സ് പ്രവർത്തനം

Read Explanation:

  • ഓക്സീകരണവും നിരോക്സീകരണവും ഒരേ സമയം നടക്കുന്ന പ്രവർത്തനം - റിഡോക്സ് പ്രവർത്തനം


Related Questions:

ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനം?
ശാസ്ത്രലോകത്തെ ദാരുണ സംഭവമായ ഗില്ലറ്റിൻ ചെയ്യപ്പെട്ട പ്രശസ്തനായ ശാസ്ത്രജ്ഞൻ ആരാണ്?
ഒരു സംയുക്തത്തിലെ അറ്റങ്ങളുടെ ഓക്സിഡേഷൻ നമ്പറുകളുടെ തുക :
ഒരു സംയുക്തത്തിലെ ഘടകമൂലകങ്ങളുടെ ഓക്സീകരണാവസ്ഥ സൂചിപ്പിക്കുന്ന സംഘ്യ?
ഒരു രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാവുന്ന പദാർത്ഥങ്ങൾ?