Challenger App

No.1 PSC Learning App

1M+ Downloads
ഓക്‌സൈഡാക്കിയ ആയിരിൽ നിന്ന് ലോഹം നിർമ്മിക്കുന്ന പ്രവർത്തനം?

Aനിരോക്സീകരണം

Bഓക്സീകരണം

Cറീഡോക്സ് പ്രവർത്തനം

Dഇതൊന്നുമല്ല

Answer:

A. നിരോക്സീകരണം

Read Explanation:

  • ഓക്‌സൈഡാക്കിയ ആയിരിൽ നിന്ന് ലോഹം നിർമ്മിക്കുന്ന പ്രവർത്തനനം - നിരോക്സീകരണം

  • ലോഹസംയുകതങ്ങളിൽ നിന്ന് ലോഹം വേർതിരിക്കുന്ന രീതിയാണ് - നിരോക്സീകരണം


Related Questions:

ഒരു രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാവുന്ന പദാർത്ഥങ്ങൾ?
ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനം?
അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന എൻസൈം ഏതാണ് ?
ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനങ്ങൾ ?
രാസപ്രവർത്തനത്തിൻ്റെ വേഗത വർദ്ധിപ്പിക്കുന്ന ഉൽപ്രേരകങ്ങൾ?